education

കോഴിക്കോട് എൻഐടിക്ക് 5ജി യൂസ് കേസ് ലാബ് പ്രധാനമന്ത്രി സമർപ്പിച്ചു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന് 5 ജി യൂസ്-കേസ് ലബോറട്ടറി ലഭിച്ചു. വിവരവിനിമയത്തിലും വയർലെസ്സ് കണക്റ്റിവിറ്റിയിലും ഗവേഷണം വർദ്ധിപ്പിക്കുന്നതിനും ഉൾപ്രദേശങ്ങളിൽ വി...